Plus Two Macroeconomics Notes Chapter 1 Introduction

Kerala State Board New Syllabus Plus Two Economics Notes Part II Chapter 1 Introduction.

Kerala Plus Two Macroeconomics Notes Chapter 1 Introduction

Macroeconomics

Economic theory can be classified into two such as microeconomics and macroeconomics. The word ‘macro’ has been derived from the Greek word ‘makros’ meaning ‘large’.

Macroeconomics studies the economy as a whole. It describes the aggregates in the economy such as general price level, aggregate demand, total employment, aggregate output, aggregate employment, inflation etc. Therefore, Macroeconomics is also known as Aggregate Economics. It studies the economic fluctuations. The method of analysis of macroeconomics is general equilibrium analysis. Macroeconomics is also known as income theory.

സ്ഥല സാമ്പത്തിക ശാസ്ത്രം: സാമ്പത്തിക ശാസ്ത്രത്ത സൂക്ഷ്മ സാമ്പത്തികശാസ്ത്രം സ്ഥല സാമ്പത്തികശാസ്ത്രം എന്നിങ്ങനെ 2 ആയി തരംതിരിക്കാം. ‘വലുത്’ എന്ന് അർത്ഥ മുള്ള മാക്രോസ്’ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് മാക്രോ എന്ന വാക്ക് ഉണ്ടായത്.

സമ്പദ്വ്യവസ്ഥയിലെ വ്യക്തിഗത യൂണിറ്റുകളെക്കുറിച്ചുള്ള പഠ നമാണ് സൂക്ഷ്മ സാമ്പത്തികശാസ്ത്രം. സമ്പദ്വ്യവസ്ഥയുടെ സഞ്ചിത പഠനമാണ് (Aggregate study) സ്ഥല സാമ്പത്തിക ശാസ്ത്രം.

Emergence of Macro Economics

Macroeconomics, as a separate branch of economics, emerged after the British economist John Maynard Keynes published his celebrated book “The General Theory of Employment, Interest and Money” in 1936. The dominant thinking in economics before Keynes was that all the labourers who are ready to work will find employment and all the factories will be working at their full capacity. This school of thought is known as the classical tradition. However, the Great Depression of 1929 and the subsequent years saw the output and employment levels in the countries of Europe and North America fall by huge amounts.

It affected other countries of the world as well. These events made economists think about the functioning of the economy in a new way. The fact that the economy may have long lasting unemployment had to be theorized about and explained. Keynes book was an attempt in this direction. Unlike his predecessors, his approach was to examine the working of the economy in its entirety and examine the interdependence of the different sectors. The subject of macroeconomics was born.

സ്ഥല സാമ്പത്തികശാസ്ത്രത്തിന്റെ ആവിർഭാവം: സ്ഥല സാമ്പ ത്തികശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് നിരവധി സാമ്പത്തിക ശാസ്ത്ര ജ്ഞന്മാർ സംഭാവന നൽകിയിട്ടുണ്ട്. ക്ലാസിക്കൽ സിദ്ധാന്തം തെറ്റാണെന്ന് 1929 ൽ തുടങ്ങിയ സാമ്പത്തിക മാന്ദ്യം തെളിയിച്ചു. മാന്ദ്യത്തിന് പരിഹാരം തേടി ജെ.എം. കെയിൻസ് എഴുതിയ ‘തൊഴിൽ, പലിശ, പണം എന്നിവയുടെ പൊതുസിദ്ധാന്തം’ സ്ഥല സാമ്പത്തികശാസ്ത്രത്തിന് അടിത്തറ പാകി. ഇതൊരു പ്രത്യേക ശാഖയായി പ്രചാരം നേടി.

Scope of Macroeconomics

The major study areas of macroeconomics are:

  • national income
  • employment
  • monetary theory
  • general price level
  • business cycle
  • economic growth
  • macro distribution theory
  • international theory

സ്ഥല സാമ്പത്തികശാസ്ത്രത്തിന്റെ പഠനമേഖലകൾ: സ്ഥല സാമ്പത്തികശാസ്ത്രത്തിന്റെ പഠനമേഖലകൾ ചുവടെ പറയുന്ന വയാണ്.

  • ദേശീയ വരുമാനം
  • തൊഴിൽ
  • ധനസിദ്ധാന്തം
  • പൊതു വിലനിലവാരം
  • വ്യാപാര ചക്രം
  • സാമ്പത്തിക വളർച്ചാസിദ്ധാന്തം
  • സ്ഥല വിതരണസിദ്ധാന്തങ്ങൾ
  • അന്താരാഷ്ട്ര വ്യാപാരം

Importance of Macro Economics

  • Information about economy: Macro economics provides insight into various interrelated aspects and the functioning of the economy.
  • Formulation of economic policy: Macro economics plays a critical role in the formulation of economic policies.
  • Economic planning: The main objective of economic planning is to implement various policies and programmes for the welfare of the people on priority basis. Macro economic helps the economists to examine the interrelationship between various macroeconomic variables and choose the programmes best suited for the welfare of the people.
  • Examine the economic fluctuations: Macro economics examine various fluctuations in different variables such as national income, aggregate output, trade deficit, investment etc.
  • Economic growth: Macro economics supplements various economic tools for measuring the economic growth.
  • In Micro economics: Both Micro and Macro economics are highly interrelated. However, the holistic view of an economy can only be presented through macro economics.
  • Inflation of deflation: The trends and patterns of inflation and deflation can be examined through analyzing aggregate demand and aggregate supply situation of an economy.
  • Assessing the welfare: Macro economics provides necessary tools for assessing the welfare of the people in an economy.

Features of a capitalist economy:
The capitalist economy may have the following features
a) Private ownership of means of production.
b) Production is for selling in the market.
c) Sale and purchase of labour at price that is called – the wage rate.

സ്ഥല സാമ്പത്തികശാസ്ത്രത്തിന്റെ പ്രാധാന്യം

1. സമ്പദ്സ്ഥിതിയെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നു: സമ്പദ്ഘട നയുടെ പ്രവർത്തനത്തെക്കുറിച്ചും സാമ്പത്തിക ഘടകങ്ങ ളുടെ പ്രവർത്തനത്തെക്കുറിച്ചും അവയുടെ പരസ്പര ബന്ധ ത്തെക്കുറിച്ചും സ്ഥല സാമ്പത്തികശാസ്ത്രം വിശദീകരി ക്കുന്നു.

2. സാമ്പത്തികനയങ്ങളുടെ രൂപീകരണം: സാമ്പത്തിക നയങ്ങ ളുടെ രൂപികരണത്തിലും പ്രയോഗത്തിലും സ്ഥല സാമ്പ ത്തികശാസ്ത്രം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്.

3. സാമ്പത്തിക ആസുത്രണം: സാമ്പത്തിക മുൻഗണനാക്രമം തിര ഞ്ഞെടുത്ത് ജനക്ഷേമത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണല്ലോ സാമ്പത്തിക ആസൂത്രണ ത്തിന്റെ ലക്ഷ്യം, സ്ഥല സാമ്പത്തികശാസ്ത്രചരങ്ങളുടെ വിശ ദമായ പഠനം, ആസൂത്രകരെ രാജ്യത്തിന് അനുയോജ്യമായ പദ്ധ തികൾ ആസൂത്രണം ചെയ്യുന്നതിന് സഹായിക്കുന്നു.

4. സമ്പദ്സ്ഥിതിയിലെ ചാഞ്ചാട്ടം വിശകലനം ചെയ്യാൻ: മൊത്ത ദേശീയവരുമാനം, മൊത്ത ഉൽപ്പന്നം, മൊത്തം ചിലവ്, മൊത്തം മിച്ചം, മൊത്തം നിക്ഷേപം തുടങ്ങിയവയുടെ വിശകലനത്തി ലൂടെ സ്ഥല സാമ്പത്തികശാസ്ത്രം സമ്പദ്വ്യവസ്ഥയിലെ ചാഞ്ചാട്ടം വിശകലനം ചെയ്യുന്നു.

5. സാമ്പത്തികവളർച്ചയുടെ പഠനം: സാമ്പത്തികവളർച്ചയെക്കു റിച്ച് പഠിക്കുന്നതിനുള്ള സംവിധാനങ്ങൾ സ്ഥല സാമ്പത്തി കശാസ്ത്രം നൽകുന്നു.

6. സൂക്ഷ്മ സാമ്പത്തികശാസ്ത്രത്തിന്റെ പഠനത്തെ സഹായി ക്കുന്നു: സൂക്ഷ്മസാമ്പത്തികശാസ്ത്രവും സ്ഥല സാമ്പത്തി കശാസ്ത്രവും പരസ്പരപൂരകങ്ങളും, പരസ്പരം ബന്ധപ്പെ ട്ടതുമാണ്. സമ്പദ്വ്യവസ്ഥയുടെ പൂർണ്ണ കാഴ്ചപ്പാടിലൂടെ മാത്രമെ സൂക്ഷ്മ സാമ്പത്തികശാസ്ത്ര പ്രദർശനങ്ങൾ മനസ്സി ലാക്കാൻ കഴിയുകയുള്ളൂ.

7. പണപ്പെരുപ്പത്തെയും പണച്ചുരുക്കത്തെയും കുറിച്ച് പഠി ക്കാൻ: മൊത്ത ചോദനവും മൊത്തപ്രദാനവും അവലോകനം ചെയ്തുകൊണ്ട് പണപ്പെരുപ്പത്തിന്റെയും പണച്ചുരുക്കത്തി ന്റെയും നിരക്കുകൾ വിശകലനം ചെയ്യുവാൻ നമുക്ക് കഴി യുന്നു.

8. ക്ഷേമം അനുമാനിക്കാൻ: സാമ്പത്തിക ക്ഷേമം അനുമാനി ക്കാനും അളക്കുവാനും സ്ഥല സാമ്പത്തികശാസ്ത്രം സഹാ യിക്കുന്നു.

മുതലാളിത്ത സമ്പദ്വ്യവസ്ഥയുടെ സവിശേഷതകൾ

മുതലാളിത്ത സമ്പദ്വ്യവസ്ഥ താഴെ പറയുന്ന സവിശേഷതകൾ ഉള്ളതാണ്.
a) ഉല്പ്പാദനോപാദികളുടെ സ്വകാര്യ കൈവശാവകാശം.
b) ഉല്പാദനം കമ്പോളത്തിൽ വില്പനയ്ക്കായി.
c) വേതന നിരക്ക് എന്നറിയപ്പെടുന്ന വിലയിൽ അധ്വാനശേഷി യുടെ വാങ്ങലും വില്പനയും.

Major Sectors of The Economy

Four major sectors of the economy are:

  1. firms
  2. households
  3. government
  4. external sector

സമ്പദ് വ്യവസ്ഥയിലെ പ്രധാന മേഖലകൾ

സമ്പദ്വ്യവസ്ഥയിലെ 4 പ്രധാന മേഖലകൾ താഴെ പറയുന്നവ യാണ്.

  1. ഉല്പാദക യൂണിറ്റുകൾ
  2. ഗാർഹിക മേഖല
  3. ഗവൺമെന്റ്
  4. ബാഹ്യമേഖല